തൃ​ശൂ​രില്‍ ഇന്ന്‍ 1114 പേ​ര്‍​ക്ക് കോ​വി​ഡ്; 1110 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​

എട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോഗം ബാധിച്ചു
തൃ​ശൂ​രില്‍ ഇന്ന്‍ 1114 പേ​ര്‍​ക്ക് കോ​വി​ഡ്; 1110 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​

തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച 1114 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 1110 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ ഏ​ഴ് പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നാ​ല് പേ​ര്‍ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. എട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോഗം ബാധിച്ചു. 936 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

നിലവില്‍ 9900 പേരാണ് ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നത്. ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 43,117 ആ​ണ്. ആകെ 32,879 പേര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ ബാ​ധി​ത​രി​ല്‍ 60 വ​യ​സിനു​മു​ക​ളി​ല്‍ 60 പു​രു​ഷ​ന്‍​മാ​രും 59 സ്ത്രീ​ക​ളും പ​ത്ത് വ​യ​സി​നു താ​ഴെ 44 ആ​ണ്‍​കു​ട്ടി​ക​ളും 42 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.

Related Stories

Anweshanam
www.anweshanam.com