തൃശൂരില്‍ 1018 പേര്‍ക്ക് കോവിഡ്

1005 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗ ബാധയുണ്ടായത്.
തൃശൂരില്‍ 1018 പേര്‍ക്ക് കോവിഡ്

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇന്ന് 1018 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 1005 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗ ബാധയുണ്ടായത്.

ഇതുവരെ 36,580 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 916 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com