തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഇന്ന് 1010 പേ​ര്‍​ക്ക് കോ​വി​ഡ്

650 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി
തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഇന്ന് 1010 പേ​ര്‍​ക്ക് കോ​വി​ഡ്

തൃ​ശൂ​ര്‍: ജി​ല്ല​യി​ലെ 1010 പേ​ര്‍​ക്ക് കൂ​ടി ചൊ​വ്വാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 650 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9269 ആ​യി. തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 143 പേ​ര്‍ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 23785 ആ​ണ്. അ​സു​ഖ​ബാ​ധി​ത​രാ​യ 14341 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്.

5789 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. 550 പേ​ര്‍ പു​തി​യ​താ​യി ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​ച്ച​തി​ല്‍ 284 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും 266 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ്. 2776 പേ​ര്‍​ക്ക് ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 3511 സാ​മ്ബി​ളു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 197617 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

Related Stories

Anweshanam
www.anweshanam.com