തിരുവനന്തപുരം ജില്ലയില്‍ 909 പേര്‍ക്ക് കോവിഡ്

668 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
തിരുവനന്തപുരം ജില്ലയില്‍ 909 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ജില്ലയില്‍ 909 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 668 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

അതേസമയം, 520 പേര്‍ രോഗമുക്തരായി. 5,768 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 2,294 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,692 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെ വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 777 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com