കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021; തിരുവനന്തപുരം- നാളത്തെ ഷെഡ്യൂൾ

 
കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021; തിരുവനന്തപുരം- നാളത്തെ ഷെഡ്യൂൾ

കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് രേഖപ്പെടുത്തുന്ന ബൂത്തും സമയവും:

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍- രാവിലെ 8ന്- കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോമ്പാല എല്‍പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 18ല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല- രാവിലെ ഹരിപ്പാട് മണ്ഡലത്തിലെ മണ്ണാറശാല യുപി സ്‌കൂളിലെ - ബൂത്ത് നമ്പര്‍ 51എ ബൂത്തില്‍

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ 9.30 കഴികെ- ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം ബൂത്തില്‍

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ - രാവിലെ 8ന് - ആലപ്പുഴ തിരുവമ്പാടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എകെ ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും രാവിലെ 10ന് തിരുവനന്തപുരം ജഗതി യുപിഎസിലെ 92-ാം ബൂത്തില്‍

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍ എംപി രാവിലെ 9.30 കഴികെ കീഴ്ന്ന എല്‍പിഎസിലെ 132എ ബൂത്തിലും കൊടിക്കുന്നില്‍ സുരേഷ് എംപി രാവിലെ 10ന് കൊട്ടാരക്കര ടൗണ്‍ യുപിഎസിലും കെവി തോമസ് രാവിലെ 8ന് തോപ്പുംപടിയിലെ ഔവര്‍ ലേഡി കോണ്‍വെന്റിലും വോട്ട് രേഖപ്പെടുത്തും

മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ - തിരുവനന്തപുരം കുന്നുകുഴി യുപിഎസില്‍ - രാവിലെ 10ന്

നേമം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ രാവിലെ 9ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജവഹര്‍ നഗര്‍ എല്‍പിഎസില്‍

ശശി തരൂര്‍ എം പി രാവിലെ 10.30ന് - കോട്ടന്‍ഹില്‍ സ്‌കൂളില്‍

കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി രാവിലെ 8.30ന് ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് സ്‌കൂളിലെ 91-ാം നമ്പര്‍ ബൂത്തില്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാര്‍ രാവിലെ 7.30 ന് - ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് സ്‌കൂളിലെ 98-ാം നമ്പര്‍ ബൂത്ത്

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥന്‍ രാവിലെ 7:00ന് - ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് സ്‌കൂളിലെ 98-ാം നമ്പര്‍ ബൂത്ത്

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ എസ്എസ് ലാല്‍ കുന്നുകുഴി യുപി സ്‌കൂളില്‍ രാവിലെ 7ന്

കാട്ടാക്കടയിലെ യുഡിഎഫ് സ്ഥാനാർത്ഥി മലയിന്‍കീഴ് വേണുഗോപാല്‍ - മലയിന്‍കീഴ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 105 ല്‍ - രാവിലെ 7 മണിക്ക്

സിപിഎം നേതാക്കൾ വോട്ട് ചെയ്യുന്ന സ്ഥലവും സമയവും

( തിരുവനന്തപുരം ജില്ല)

CPI(M) പി ബി അംഗം എം എ ബേബി പുത്തൻചന്ത Govt. UPS ൽ - രാവിലെ 10.30ന്

CPI(M) പി. ബി അംഗം എസ് രാമചന്ദ്രൻ പിള്ള പി എം ജി,സിറ്റി സ്കൂളിൽ- രാവിലെ 11 ന്

CPI(M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ചിറയിൻകീഴ് പടനിലം LPS സ്കൂളിൽ - രാവിലെ 10.30 ന്

CPI(M) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ - ആനാവൂർ മണവാരിയിൽ മാതൃക ശിശുസംരക്ഷണ കേന്ദ്രത്തിൽ ( ബൂത്ത് 153) ൽ

ബിജെപി നേതാക്കളും സ്ഥാനാർത്ഥികളും തിരുവനന്തപുരം ജില്ലയിൽ വോട്ട് ചെയ്യുന്ന സ്ഥലവും സമയവും

നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ - ഫോർട്ട് ഹൈസ്കൂൾ - രാവിലെ 7 മണിക്ക്

കേന്ദ്രമന്ത്രി വി. മുരളീധരൻ - ഉള്ളൂർ കൊട്ടാരം പോളിംഗ് ബൂത്തിൽ - രാവിലെ 10 മണിക്ക്.( ബൂത്ത് നമ്പർ 165,കൊട്ടാരം ബൂത്ത്,ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം)

മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ - കവടിയാർ ജവഹർ നഗർ യുപിഎസ് - രാവിലെ 10 മണിക്ക്

കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.കെ. കൃഷ്ണദാസ് - കാട്ടാക്കട കുളത്തുമ്മല്‍ എച്ച്എസ്എസിലെ 64-ാം നമ്പര്‍ ബൂത്തിൽ - രാവിലെ 10 ന്

സുരേഷ്‌ഗോപി എം പി ശാസ്തമംഗംലം ആര്‍കെവി,എന്‍എസ്എസ് സ്‌കൂളില്‍ - സമയം അറിയിക്കും

തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. ജി - കാഞ്ഞിരംപാറ എല്‍ പി സ്‌കൂളില്‍ രാവിലെ 7 മണിക്ക്

പാറശ്ശാല നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കരമന ജയന്‍ - പൂജപ്പുര എല്‍ബിഎസില്‍ - രാവിലെ 7 മണിക്ക്

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.വി. രാജേഷ് ജനറല്‍ ആശുപത്രി ജംഗ്ഷനിലെ സെന്റ് ജോസഫ് സ്‌കൂളില്‍ - രാവിലെ 7 ന്

നെയ്യാറ്റിന്‍കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ചെങ്കല്‍ രാജശേഖരന്‍നായര്‍ - ചെങ്കല്‍ എല്‍പി സ്‌കൂളില്‍ - രാവിലെ 7 മണിക്ക്

കോവളം നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വിഷ്ണുപുരം ചന്ദ്രശേഖരന്‍ പെരുമ്പഴുതൂര്‍ പഴിഞ്ഞിക്കുഴി മാരുതി സ്‌കൂളിൽ

ചിറയിന്‍കീഴ് മണ്ഡലത്തിലെ ജി.എസ്.ആശാനാഥ് നേമം നിയോജക മണ്ഡലത്തിലെ നീറമണ്‍കര വനിതാ പോളിടെക്‌നിക്കില്‍ - രാവിലെ 7.30 ന്

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി. സുധീര്‍ ചെമ്പഴന്തി സ്‌കൂളിൽ,സമയം അറിയിക്കും

വര്‍ക്കല നിയോജക മണ്ഡലത്തലെ എസ്.ആര്‍.എം. അജി - വര്‍ക്കല വടശ്ശേരിക്കോണം ശ്രീനാരായണപുരം സ്‌കൂളിൽ - രാവിലെ 7ന്

വാമനപുരം മണ്ഡലത്തിലെ NDA സ്ഥാനാര്‍ത്ഥി തഴവ സഹദേവന്‍ - കരുനാഗപ്പള്ളി തഴവ പഞ്ചായത്തിലെ ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍, സമയം അറിയിക്കും

അരുവിക്കര മണ്ഡലത്തിലെ NDA സ്ഥാനാർഥി സി. ശിവന്‍കുട്ടി തിരുമല മങ്കാട് എല്‍പിഎസിൽ, സമയം അറിയിക്കും

നെടുമങ്ങാട് മണ്ഡലത്തിലെ അഡ്വ.ജെ.ആര്‍.പദ്മകുമാര്‍ - പട്ടം ആര്യാസെന്‍ട്രല്‍ സ്‌കൂളിൽ - സമയം അറിയിക്കും

മറ്റു പ്രമുഖർ

തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ.സൂസപാക്യവും സഹായമെത്രാൻ ഡോ. ക്രിസ്തുദാസും - രാവിലെ 8 മണിക്ക് കവടിയാർ,ജവഹർ നഗർ സ്കുളിൽ വോട്ടുചെയ്യും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com