ചിറയിൻകീഴിൽ കാർ മറിഞ്ഞ് അപകടം
അമിതവേഗതയാണ് അപകടകാരണമായി പറയുന്നു
ചിറയിൻകീഴിൽ കാർ മറിഞ്ഞ് അപകടം

തിരുവനന്തപുരം: ചിറയിൻകീഴിൽ കാർ മറിഞ്ഞ് അപകടം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ ചിറയിൻകീഴ് ചെറുവള്ളിമുക്കിന് സമീപമാണ് അപകടം നടന്നത്.

അമിതവേഗതയാണ് അപകടകാരണമായി പറയുന്നു. കാറിലുണ്ടായിരുന്ന യുവാക്കൾ അപകടം നടന്നയുടൻ ഇറങ്ങിയോടിയതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Related Stories

Anweshanam
www.anweshanam.com