ത​ല​സ്ഥാ​ത്ത് ഇ​ന്ന് 681 പേ​ര്‍​ക്ക് കോ​വി​ഡ്
130 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
ത​ല​സ്ഥാ​ത്ത് ഇ​ന്ന് 681 പേ​ര്‍​ക്ക് കോ​വി​ഡ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇന്ന് 681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 656 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 130 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ രോഗം ബാധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 553 കോവി‌ഡ് മരണങ്ങളില്‍ 175 എണ്ണവും തിരുവനന്തപുരം ജില്ലയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ആ​കെ 39,258 പേ​രാ​യി​രു​ന്നു ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​തി​ല്‍ 7047 പേ​രും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. സം​സ്ഥാ​ന​ത്തെ 18 ശ​ത​മാ​നം കേ​സു​ക​ളും ത​ല​സ്ഥാ​ന ജി​ല്ല​യി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Related Stories

Anweshanam
www.anweshanam.com