കോവിഡ് : തലസ്ഥാനത്ത് ഇന്ന് 40 പേർക്ക് രോഗം സ്ഥിരീകരിച്ചു

കോവിഡ് : തലസ്ഥാനത്ത് ഇന്ന് 40 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇവരുടെ വിവരം ചുവടെ.

1. കുവൈറ്റിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 33 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. യു.എ.ഇയിൽ നിന്നെത്തിയ പാലോട് സ്വദേശി 24 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

3. കഴക്കൂട്ടം സ്വദേശിനി 30 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

4. പനവൂർ സ്വദേശി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

5. ബാമാപള്ളി സ്വദേശി 60 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

6. ഫോർട്ട് സ്വദേശിനി 24 കാരി. ഉറവിടം വ്യക്തമല്ല.

7. പേരൂർക്കട, വഴയില സ്വദേശിനി 28 കാരി. ഉറവിടം വ്യക്തമല്ല.

8. മഹാരാഷ്ട്രയിൽ നിന്നെത്തിയ മണക്കാട് സ്വദേശി 54 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

9. യു.എ.ഇയിൽ നിന്നെത്തിയ പൂവാർ സ്വദേശി 23 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

10. കോട്ടപുരം സ്വദേശി 42 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

11. കോട്ടപുരം സ്വദേശിനി 37 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

12. കോട്ടപുരം സ്വദേശിനി 12 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

13. വെളിയൻകോട് വല്ലവിള സ്വദേശിനി 24 കാരി. ഉറവിടം വ്യക്തമല്ല.

14. ബീമാപള്ളി സ്വദേശി 48 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

15. കാര്യവട്ടം സ്വദേശിനി 32 കാരി. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം വീട്ടു നിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

16. കളിയക്കാവിള സ്വദേശി 52 കാരൻ. ഉറവിടം വ്യക്തമല്ല.

17. കളിയക്കാവിള സ്വദേശിനി 49 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

18. പാറശ്ശാല സ്വദേശി 78 കാരൻ. ഉറവിടം വ്യക്തമല്ല.

19. മന്നം നഗർ സ്വദേശി 62 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. (വ്യക്തിയുടെ കൂടുതൽ വിവരം ലഭ്യമല്ല)

20. മന്നം നഗർ സ്വദേശിനി 62 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. (വ്യക്തിയുടെ കൂടുതൽ വിവരം ലഭ്യമല്ല)

21. കുറുംകുറ്റി സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

22. മുട്ടട സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

23. തമിഴ്‌നാട്ടിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിനിയായ 65 കാരി. (കൂടുതൽ വിവരം ലഭ്യമല്ല)

24. ബീമാപള്ളി സ്വദേശി 33 കാരൻ. ഉറവിടം വ്യക്തമല്ല.

25. കോട്ടപുരം സ്വദേശി 13 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

26. വെങ്ങാനൂർ സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

27. കോട്ടപുരം സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

28. കുമാരപുരം സ്വദേശി 25 കാരൻ. ഉറവിടം വ്യക്തമല്ല.

29. വള്ളക്കടവ് സ്വദേശി 26 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

30. സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 40 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

31. സൗദിയിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 55 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

32. വർക്കല സ്വദേശി 39 കാരൻ. ഉറവിടം വ്യക്തമല്ല.

33. പുല്ലുവിള സ്വദേശി 62 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

34. കുമാരപുരം സ്വദേശി 49 കാരൻ. ഉറവിടം വ്യക്തമല്ല.

35. വള്ളക്കടവ് സ്വദേശി 52 കാരൻ. ഉറവിടം വ്യക്തമല്ല.

36. പുല്ലുവിള സ്വദേശി 44 കാരൻ. ഉറവിടം വ്യക്തമല്ല.

37. വിളപ്പിൽശാല സ്വദേശിനി 37 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

38. വള്ളക്കടവ് സ്വദേശി 29 കാരൻ. രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം നിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

39. തൃശ്ശൂർ, കൊരട്ടി സ്വദേശി 52 കാരൻ. ഉറവിടം വ്യക്തമല്ല.

40. കരിപ്പൂർ സ്വദേശി 31 കാരൻ. ഉറവിടം വ്യക്തമല്ല.

Related Stories

Anweshanam
www.anweshanam.com