തിരുവനന്തപുരത്ത് ഇന്ന് 253 പേര്‍ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് തി​ങ്ക​ളാ​ഴ്ച 253 പേര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 237 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം വ​ന്ന​ത്.

ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. ഇതുവരെ 18, 168 പേര്‍ക്കാണ് ജില്ലയില്‍ രോഗം വന്നതായി സ്ഥിരീകരിച്ചത്. നിലവില്‍ 5122 പേരാണ് തിരുവനന്തപുരത്ത് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 118 കോവിഡ് മരണങ്ങളും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു.

ജി​ല്ല​യി​ലു​ണ്ടാ​യ ആ​റ് മ​ര​ണ​ങ്ങ​ള്‍ കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 2ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി ദേ​വ​രാ​ജ് (65), സെ​പ്റ്റം​ബ​ര്‍ 3ന് ​മ​ര​ണ​മ​ട​ഞ്ഞ പെ​രി​ങ്ങ​മ​ല സ്വ​ദേ​ശി​നി ദ​മ​യ​ന്തി (54), കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി ഖാ​ലി​ദ് (48), ക​രി​ങ്കു​ളം സ്വ​ദേ​ശി ഹ​രീ​ന്ദ്ര​ബാ​ബു (63), മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി ശാ​ന്ത​കു​മാ​രി (68), മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി സ​ഫി​യ ബീ​വി (68), പെ​രി​ങ്ങ​മ​ല സ്വ​ദേ​ശി​നി ന​ബീ​സ​ത്ത് ബീ​വി (41) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 230.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.ഇതില്‍ 1495ഉം സമ്ബര്‍ക്കത്തിലൂടെയാണ്. 112 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും വന്നവരില്‍ 29 പേരിലും മ‌റ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 54 പേരിലും രോഗം സ്ഥിരീകരിച്ചു. ഇന്ന് 12 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചതായി സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com