വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റു മരിച്ചു

പത്തനാപുരം മാങ്കോട് ചരുവിള വീട്ടില്‍ രാജീവ് സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ്(10) മരിച്ചത്.
വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റു മരിച്ചു

കൊല്ലം: രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റു മരിച്ചു. പത്തനാപുരം മാങ്കോട് ചരുവിള വീട്ടില്‍ രാജീവ് സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ്(10) മരിച്ചത്. മാങ്കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Related Stories

Anweshanam
www.anweshanam.com