പ​ത്ത​നം​തി​ട്ട​യി​ല്‍ 236 പേ​ര്‍​കൂ​ടി കോ​വി​ഡ്
Pathanamthitta

പ​ത്ത​നം​തി​ട്ട​യി​ല്‍ 236 പേ​ര്‍​കൂ​ടി കോ​വി​ഡ്

News Desk

News Desk

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച 236 പേ​ര്‍​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 99 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 25 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു വ​ന്ന​വ​രും 27 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും 184 പേ​ര്‍ സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്.

കോ​വി​ഡ്19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 35 പേ​ര്‍ മ​രി​ച്ചു. 99 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4067 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1083 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 1061 പേ​ര്‍ ജി​ല്ല​യി​ലും 22 പേ​ര്‍ ജി​ല്ല​യ്ക്കു പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത, കോ​വി​ഡ്19 ബാ​ധി​ത​രാ​യ 98 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 67 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ആ​കെ 1141 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സോ​ലേ​ഷ​നി​ലാ​ണ്. ഇ​ന്ന് പു​തി​യ​താ​യി 242 പേ​രെ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ല്‍ 11297 കോ​ണ്‍​ടാ​ക്ടു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1933 പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 2364 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന് തി​രി​ച്ചെ​ത്തി​യ 34 പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ബു​ധ​നാ​ഴ്ച എ​ത്തി​യ 197 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​കെ 15594 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Anweshanam
www.anweshanam.com