പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് ; 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് ; 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. 44 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ പുതുതായി ഒരു ഹോട്ട് സ്‌പോട്ട് കൂടി പ്രഖ്യാപിച്ചു. ഓമല്ലൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ് ഹോട്ട് സ്‌പോട്ടാക്കിയത്. പത്തനംത്തിട്ട ജില്ലയിലെ കോന്നി(12,14) കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4) എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com