പത്തനംതിട്ട ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്
Pathanamthitta

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്

ഇതിൽ 51 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

By News Desk

Published on :

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന കണക്ക് ഇന്ന്. ഇതിൽ 51 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേരുടെ ഉറവിടം വ്യകതമല്ല.

ഇതോടെ ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 700 കടന്നു.

Anweshanam
www.anweshanam.com