പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 32 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Pathanamthitta

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 32 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 1623 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്

News Desk

News Desk

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 32 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ എ​ട്ടു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും, ഏ​ഴു പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും, 17 പേ​ര്‍ സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ ആ​റു പേ​ര്‍ കു​ന്പ​ഴ ക്ല​സ്റ്റ​റി​ലു​ള​ള​വ​രും, മൂ​ന്നു പേ​ര്‍ അ​ടൂ​ര്‍ ക്ല​സ്റ്റ​റി​ലു​ള​ള​വ​രും, ഒ​രാ​ള്‍ കോ​ട്ടാ​ങ്ങ​ല്‍ ക്ല​സ്റ്റ​റി​ലു​ള​ള ആ​ളു​മാ​ണ്. മൂ​ന്നു പേ​രു​ടെ സ​ന്പ​ര്‍​ക്ക പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

സ​ന്പ​ര്‍​ക്ക​പ​ഞ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നാ​ല്‍ പു​റ​മ​റ്റം വാ​ര്‍​ഡ് ന​ന്പ​ര്‍. 12 ലി​മി​റ്റ​ഡ് ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റാ​യി മാ​റി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 1623 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 737 പേ​ര്‍ സ​ന്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ര​ണ്ടു പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. ജി​ല്ല​യി​ല്‍ 46 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1188 ആ​ണ്.

Anweshanam
www.anweshanam.com