പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​ന്ന് 290 പേ​ര്‍​ക്ക് കോ​വി​ഡ്

253 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു
പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​ന്ന് 290 പേ​ര്‍​ക്ക് കോ​വി​ഡ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 290 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 253 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 27 പേ​രു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ചു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 32 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​ന്ന് 204 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 10256 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 7549 പേ​ര്‍ സ​മ്ബ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 63 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com