പ​ത്ത​നം​തി​ട്ട​യി​ല്‍ 212 പേ​ര്‍​ക്ക് കോ​വി​ഡ്

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 16032 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്
പ​ത്ത​നം​തി​ട്ട​യി​ല്‍ 212 പേ​ര്‍​ക്ക് കോ​വി​ഡ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 212 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 157 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 6 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും, 19 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും, 187 പേ​ര്‍ സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്ബ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 37 പേ​രു​ണ്ട്.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 16032 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 12607 പേ​ര്‍ സ​മ്ബ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.

ഇ​ന്ന് ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കു​ന്ന​ന്താ​നം സ്വ​ദേ​ശി​നി (102) പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ 05.11.2020-ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 95 പേ​ര്‍ മ​രി​ച്ചു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ 5 പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ്ണ​ത​ക​ള്‍ നി​മി​ത്തം മ​രി​ച്ചു.

ജി​ല്ല​യി​ല്‍ ഇ​ന്ന് 157 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 13944 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1988 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 1852 പേ​ര്‍ ജി​ല്ല​യി​ലും, 136 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.

Related Stories

Anweshanam
www.anweshanam.com