പത്തനംതിട്ടയില്‍ ഇന്ന് 180 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Pathanamthitta

പത്തനംതിട്ടയില്‍ ഇന്ന് 180 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 148 പേര്‍ക്കും സംമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

News Desk

News Desk

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതില്‍ 148 പേര്‍ക്കും സംമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

വിദേശത്ത് നിന്നും എത്തിയ 16 പേര്‍ക്കും ഇതര സംസ്ഥാനത്ത് എത്തിയ 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 37 പേരാണ് ഇന്ന് രോഗമുക്തരായത്.

Anweshanam
www.anweshanam.com