പത്തനംതിട്ട ജില്ലയിൽ ഇന്ന് 17 പേർക്ക് കോവിഡ്

പത്തനംതിട്ട ജില്ലയിൽ ഇന്ന് 17 പേർക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 17 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ച 4 പേരുടെ ഉറവിടം അവ്യക്തം7 പേർ വിദേശത്ത് നിന്ന്‌ മടങ്ങിയെത്തിയവരാണ്. 3 പേർ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.

Related Stories

Anweshanam
www.anweshanam.com