പാലക്കാട് ജില്ലയിൽ അഞ്ച് വയസുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Palakkad

പാലക്കാട് ജില്ലയിൽ അഞ്ച് വയസുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

By News Desk

Published on :

പാലക്കാട്: അഞ്ച് വയസുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം, ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതൽ രോഗബാധ. കൂടാതെ ഇന്ന് ഏഴ് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

Anweshanam
www.anweshanam.com