പാലക്കാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Palakkad

പാലക്കാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

By News Desk

Published on :

പാലക്കാട്:ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 21 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ 19 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ ആകെയെണ്ണം 471 ആയി.

Anweshanam
www.anweshanam.com