പാലക്കാട് ജില്ലയില്‍ 1109 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 1109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പാലക്കാട്  ജില്ലയില്‍   1109 പേര്‍ക്ക് കോവിഡ്

പാലക്കാട് :ജില്ലയില്‍ ഇന്ന് 1109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 424 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 653 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 27 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.175 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇതൊടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6723 ആയി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com