പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഇന്ന് 86 പേര്‍ക്ക് കോ​വി​ഡ്
Palakkad

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഇന്ന് 86 പേര്‍ക്ക് കോ​വി​ഡ്

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 442 ആ​യി

By News Desk

Published on :

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 86 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ല്‍ പ​ട്ടാ​ന്പി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള 20 പേ​ര്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 16 പേ​ര്‍, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന 34 പേ​ര്‍, ഉ​റ​വി​ടം അ​റി​യാ​ത്ത നാ​ലു​പേ​ര്‍, സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 11 പേ​ര്‍ എ​ന്നി​വ​രാ​ണ് ബാ​ക്കി 64 പേ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ ഇ​ന്ന് 40 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി​യു​ള്ള​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 442 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ വീ​തം മ​ല​പ്പു​റം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മൂ​ന്നു പേ​ര്‍ വീ​തം എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

Anweshanam
www.anweshanam.com