പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഇന്ന് 78 പേ​ര്‍​ക്ക് കോവി​ഡ്
Palakkad

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഇന്ന് 78 പേ​ര്‍​ക്ക് കോവി​ഡ്

40 പേ​ര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

News Desk

News Desk

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇന്ന് 78 പേ​ര്‍​ക്ക് കോവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 40 പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 10 പേ​ര്‍, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 16 പേ​ര്‍, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 10 പേ​ര്‍, ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടും.

80 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ 601 പേരാണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Anweshanam
www.anweshanam.com