പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 672 പേ​ര്‍​ക്ക് കോ​വി​ഡ്

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 672 പേ​ര്‍​ക്ക് കോ​വി​ഡ്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ 672 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 667 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 265 പേ​രു​ടേ​യും സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നാ​ല് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​രാ​ള്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 315 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6166 ആ​യി.

Related Stories

Anweshanam
www.anweshanam.com