പാ​ല​ക്കാ​ട്ട് 50 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 56 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Palakkad

പാ​ല​ക്കാ​ട്ട് 50 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 56 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

​ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 405 ആ​യി

News Desk

News Desk

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 50 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 20 പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​ന്ന 12 പേ​ര്‍, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു വ​ന്ന 13 പേ​ര്‍, ഉ​റ​വി​ട​മ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 5 പേ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടും. 56 പേ​ര്‍​ രോ​ഗ​മു​ക്തി​ നേടി.

​ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 405 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍​ക്കു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ വീ​തം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും അ​ഞ്ചു പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും നാ​ലു​പേ​ര്‍ എ​റ​ണാ​കു​ള​ത്തും, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ഒ​രാ​ള്‍ വീ​തം കോ​ട്ട​യം, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

Anweshanam
www.anweshanam.com