പാ​ല​ക്കാ​ട്ട് ഇ​ന്ന് 496 പേ​ര്‍​ക്ക് കോ​വി​ഡ്

186 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
പാ​ല​ക്കാ​ട്ട് ഇ​ന്ന് 496 പേ​ര്‍​ക്ക് കോ​വി​ഡ്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 496 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 360 പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 13 പേ​ര്‍, വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 4 പേ​ര്‍, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 119 പേ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടും. 186 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 5149 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ള്‍ വീ​തം ക​ണ്ണൂ​ര്‍,കോ​ട്ട​യം ജി​ല്ല​ക​യി​ലും, ര​ണ്ടു​പേ​ര്‍ തി​രു​വ​ന​ന്ത​പു​രം, മൂ​ന്നു​പേ​ര്‍ ആ​ല​പ്പു​ഴ,18 പേ​ര്‍ വീ​തം തൃ​ശ്ശൂ​ര്‍, കോ​ഴി​ക്കോ​ട്, 34 പേ​ര്‍ മ​ല​പ്പു​റം, 43 പേ​ര്‍ എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.

Related Stories

Anweshanam
www.anweshanam.com