പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഇന്ന് നാ​ലു പേ​ര്‍​ക്ക് കോ​വി​ഡ്; ഒ​രാ​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല
Palakkad

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഇന്ന് നാ​ലു പേ​ര്‍​ക്ക് കോ​വി​ഡ്; ഒ​രാ​ളു​ടെ ഉ​റ​വി​ട​മ​റി​യി​ല്ല

ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 438 ആ​യി

By News Desk

Published on :

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഇന്ന് നാ​ലു പേ​ര്‍​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന ര​ണ്ടു​പേ​ര്‍​ക്കും രോ​ഗ​ബാ​ധ​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടാ​തെ 36 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി​യു​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

ഖ​ത്ത​ര്‍1

മ​നി​ശ്ശേ​രി സ്വ​ദേ​ശി (23, സ്ത്രീ)

​സൗ​ദി1

വി​ള​യൂ​ര്‍(37, പു​രു​ഷ​ന്‍)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത രോ​ഗ​ബാ​ധ1

പു​തു​ന​ഗ​രം സ്വ​ദേ​ശി (29, പു​രു​ഷ​ന്‍)

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (23)

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 438 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍​ക്കു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ വീ​തം മ​ല​പ്പു​റം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മൂ​ന്നു പേ​ര്‍ വീ​തം എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും ഒ​രാ​ള്‍ കോ​ട്ട​യം ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

Anweshanam
www.anweshanam.com