പാ​ല​ക്കാ​ട്ട് ഇ​ന്ന് 39 പേ​ര്‍​ക്ക് കോ​വി​ഡ്
Palakkad

പാ​ല​ക്കാ​ട്ട് ഇ​ന്ന് 39 പേ​ര്‍​ക്ക് കോ​വി​ഡ്

News Desk

News Desk

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 39 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 17 പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 8 പേ​ര്‍, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 2 പേ​ര്‍, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 12 പേ​ര്‍ എ​ന്നി​വ​ര്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. 250 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 642 ആ​യി. പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ 19 പേ​ര്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ലും 10 പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 2 പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും 7 പേ​ര്‍ മ​ല​പ്പു​റം ജി​ല്ല​യി​ലും 8 പേ​ര്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ചി​കി​ത്സ​യി​ല്‍ ഉ​ണ്ട്.

Anweshanam
www.anweshanam.com