പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 34 പേ​ര്‍​ക്ക് കോ​വി​ഡ്; 15 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 34 പേ​ര്‍​ക്ക് കോ​വി​ഡ്; 15 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 34 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ 25 പേ​രും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന ഏ​ഴു പേ​രും ഉ​റ​വി​ടം അ​റി​യാ​ത്ത ഒ​രു രോ​ഗ​ബാ​ധ​യും ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. ജി​ല്ല​യി​ല്‍ 15 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ ക​ണ​ക്ക്:

സൗ​ദി-4

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (59 പു​രു​ഷ​ന്‍)

കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി (46 പു​രു​ഷ​ന്‍)

ച​ള​വ​റ സ്വ​ദേ​ശി (20 പു​രു​ഷ​ന്‍)

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (42 പു​രു​ഷ​ന്‍)

ത​മി​ഴ്നാ​ട്-2

കു​നി​ശേ​രി സ്വ​ദേ​ശി (31 പു​രു​ഷ​ന്‍)

കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി (40 സ്ത്രീ)

​ക​ര്‍​ണാ​ട​ക-1

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (45 സ്ത്രീ)

​ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ ബാ​ധ-1

ച​ന്ദ്ര​ന​ഗ​ര്‍ സ്വ​ദേ​ശി(40 പു​രു​ഷ​ന്‍)

കൂ​ടാ​തെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​യി​ട്ടു​ള്ള തൃ​ശൂ​ര്‍ തി​രു​വി​ല്ലാ​മ​ല സ്വ​ദേ​ശി​യാ​യ ഗ​ര്‍​ഭി​ണി​ക്കും (21) രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍

ക​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഒ​ന്‍​പ​ത് പേ​ര്‍. ഇ​തി​ല്‍ 12, 7 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക​ളും 17,12 വ​യ​സും ഒ​രു വ​യ​സ് തി​ക​യാ​ത്ത​തു​മാ​യ പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

പ​ട്ടാ​ന്പി സ്വ​ദേ​ശി​ക​ളാ​യ ഏ​ഴ് പേ​ര്‍. പ​ത്തു വ​യ​സു​കാ​ര​നും 14 വ​യ​സു​കാ​രി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ത്സ്യ വി​ല്‍​പ്പ​ന​ക്കാ​രാ​യ ര​ണ്ട് തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍.

മു​തു​ത​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ര്‍. ഇ​തി​ലൊ​രാ​ള്‍ 16 വ​യ​സു​കാ​രി​യാ​ണ്.

ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ര്‍. ഓ​ങ്ങ​ല്ലൂ​രി​ല്‍ 12 വ​യ​സു​കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​പ്പാ​ലം, പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ള്‍ ഒ​രാ​ള്‍ വീ​തം. പെ​രു​മാ​ട്ടി സ്വ​ദേ​ശി അ​ന്ത​ര്‍​സം​സ്ഥാ​ന ലോ​റി ​ഡ്രൈ​വ​റാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 325 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍​ക്കു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ വീ​തം മ​ല​പ്പു​റം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും ഒ​രാ​ള്‍ ക​ണ്ണൂ​രി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

Related Stories

Anweshanam
www.anweshanam.com