പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 306 പേ​ര്‍​ക്ക് കോ​വി​ഡ്; 183 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ

271 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​
പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 306 പേ​ര്‍​ക്ക് കോ​വി​ഡ്; 183 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 306 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ല്‍ 183 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഉ​റ​വി​ടം അ​റി​യാ​ത്ത 111 കേ​സു​ക​ളാ​ണ് ഉ​ള്ള​ത്.

ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി വ​ന്ന​ത് ഒ​മ്ബ​തു പേ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. മൂ​ന്നു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം, 271 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6496 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ള്‍ വീ​തം ആ​ല​പ്പു​ഴ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും അ​ഞ്ച് പേ​ര്‍ ക​ണ്ണൂ​ര്‍, 39 പേ​ര്‍ തൃ​ശ്ശൂ​ര്‍, 22 പേ​ര്‍ കോ​ഴി​ക്കോ​ട്, 24 പേ​ര്‍ എ​റ​ണാ​കു​ളം, 104 പേ​ര്‍ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

Related Stories

Anweshanam
www.anweshanam.com