പാ​ല​ക്കാ​ട് ഇ​ന്ന് 289 പേ​ര്‍​ക്ക് കോ​വി​ഡ്

178 പേ​ര്‍​ക്കും സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ
പാ​ല​ക്കാ​ട് ഇ​ന്ന് 289 പേ​ര്‍​ക്ക് കോ​വി​ഡ്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 289 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 178 പേ​ര്‍​ക്കു രോ​ഗം ബാ​ധി​ച്ചു. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 13 ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​മ്ബ​തു പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും വ​ന്ന​വ​രാ​ണ്. 89 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അ​റി​വി​ല്ല. 145 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ ക​ണ​ക്ക് താ​ഴെ കൊ​ടു​ക്കും പ്ര​കാ​ര​മാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 2188 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ള്‍ വീ​തം തൃ​ശൂ​ര്‍, കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും ര​ണ്ടു​പേ​ര്‍ വ​യ​നാ​ട്, നാ​ലു​പേ​ര്‍ എ​റ​ണാ​കു​ളം, 11 പേ​ര്‍ കോ​ഴി​ക്കോ​ട്, 31 പേ​ര്‍ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

Related Stories

Anweshanam
www.anweshanam.com