പാ​ല​ക്കാ‌​ട്ട് ഇ​ന്ന് 25 പേ​ര്‍​ക്ക് കോ​വി​ഡ്; രോഗം ബാധിച്ചവരില്‍ 3 കുട്ടികളും

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 217 ആ​യി
പാ​ല​ക്കാ‌​ട്ട് ഇ​ന്ന് 25 പേ​ര്‍​ക്ക് കോ​വി​ഡ്; രോഗം ബാധിച്ചവരില്‍ 3 കുട്ടികളും

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ മൂ​ന്ന് കു​ട്ടി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ 25 പേ​ര്‍​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളും കുമരംപുത്തൂർ സ്വദേശികളുമായ ഒരു വയസ്സുകാരനും നാല് വയസ്സുകാരായ രണ്ട് പേർക്കും ഉൾപ്പെടെയാണ് 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

സൗ​ദി​യി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും. കൂ​ടാ​തെ ജി​ല്ല​യി​ല്‍ ഇ​ന്ന് 72 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 217 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ട് പേ​ര്‍ മ​ല​പ്പു​റ​ത്തും ര​ണ്ടു​പേ​ര്‍ ഇ​ടു​ക്കി​യി​ലും മൂ​ന്നു പേ​ര്‍ എ​റ​ണാ​കു​ള​ത്തും ഒ​രാ​ള്‍ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ല്‍ ഉ​ണ്ട്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍

സൗ​ദി-13

കു​ഴ​ല്‍​മ​ന്ദം സ്വ​ദേ​ശി (46)

ചി​റ്റൂ​ര്‍ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ (37,34 )

കോ​ട്ടോ​പാ​ടം സ്വ​ദേ​ശി (41 )

കു​മ​രം​പു​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഗ​ര്‍​ഭി​ണി​യും (27) മ​ക​നും (4) ഇ​വ​രു​ടെ ത​ന്നെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ ര​ണ്ടു സ​ഹോ​ദ​ര​ന്മാ​രും (1,4)

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (33 )

തെ​ങ്ക​ര സ്വ​ദേ​ശി​ക​ള്‍ (31,32)

ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി (45 )

റി​യാ​ദി​ല്‍ നി​ന്നും വ​ന്ന കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (40 )

ത​മി​ഴ്നാ​ട്-5

കോ​യ​മ്ബ​ത്തൂ​രി​ല്‍ നി​ന്നും വ​ന്ന പെ​രു​വ​മ്ബ്‌ സ്വ​ദേ​ശി (27)

ചെ​ന്നൈ​യി​ല്‍ നി​ന്നും വ​ന്ന കു​മ​രം​പു​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ഗ​ര്‍​ഭി​ണി (33)

ചെ​ന്നൈ​യി​ല്‍ നി​ന്നും വ​ന്ന ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്ബ​തി​ക​ള്‍ (40 സ്ത്രീ, 47 ​പു​രു​ഷ​ന്‍)

ചെ​ന്നൈ​യി​ല്‍ നി​ന്നും വ​ന്ന ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (59 )

മ​ഹാ​രാ​ഷ്ട്ര-1

മും​ബൈ​യി​ല്‍ നി​ന്നും വ​ന്ന നെ​ന്മാ​റ സ്വ​ദേ​ശി (29)

തെ​ലു​ങ്കാ​ന-1

ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും വ​ന്ന ചി​റ്റൂ​ര്‍ സ്വ​ദേ​ശി (30)

ദു​ബാ​യ്-1

കു​മ​രം​പു​ത്തൂ​ര്‍ സ്വ​ദേ​ശി (56)

കു​വൈ​റ്റ്-1

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി (24)

ഖ​ത്ത​ര്‍-1

ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി (22)

പ​ശ്ചി​മ ബം​ഗാ​ള്‍-1

കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി (29)

ക​ര്‍​ണാ​ട​ക-1

ബം​ഗ​ളൂ​രി​ല്‍​നി​ന്നും വ​ന്ന ത​രൂ​ര്‍ സ്വ​ദേ​ശി (30)

Related Stories

Anweshanam
www.anweshanam.com