ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
Palakkad

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

News Desk

News Desk

പാ​ല​ക്കാ​ട്: കി​ഴ​ക്ക​ഞ്ചേ​രി കു​ള​മു​ള്ളി​യി​ല്‍ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് മ​രി​ച്ചു. കു​ന്നു​ക്കാ​ട് മു​ബാ​റ​ക്കി​ന്‍റെ മ​ക​ന്‍ മു​ഹ്സി​നും (15), അ​ലി അ​ക്ബ​റി​ന്‍റെ മ​ക​ന്‍ ആ​സി​ഫ് (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി ഇ​രു​വ​രും ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

Anweshanam
www.anweshanam.com