പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 127 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്
Palakkad

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 127 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്

75 പേ​ര്‍ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോഗം

News Desk

News Desk

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടെ 127 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 75 പേ​ര്‍ , ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 19 പേ​ര്‍,വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 6 പേ​ര്‍, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 27 പേ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടും. 93പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പു​തു​പ്പ​രി​യാ​രം എ​ഫ് എ​ച്ച്‌ സി ​യി​ലേ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക(40) എ​ന്നി​വ​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 834 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ 8 പേ​ര്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ലും 10 പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും ര​ണ്ടു​പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും 10 പേ​ര്‍ മ​ല​പ്പു​റം ജി​ല്ല​യി​ലും 16 പേ​ര്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

Anweshanam
www.anweshanam.com