പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 100 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Palakkad

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 100 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

News Desk

News Desk

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 100 പേ​ര്‍​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 56 പേ​ര്‍, വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന 6 പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന 7 പേ​ര്‍, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 31 പേ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടും. 112പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 539 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ 11 പേ​ര്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും പ​ത്ത് പേ​ര്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ലും, 14 പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 17 പേ​ര്‍ മ​ല​പ്പു​റം ജി​ല്ല​യി​ലും ര​ണ്ടു​പേ​ര്‍ വീ​തം ക​ണ്ണൂ​ര്‍ വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ഒ​രാ​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

Anweshanam
www.anweshanam.com