മലപ്പുറത്ത് 16 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ

മലപ്പുറത്ത് 16 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ

മലപ്പുറം ജില്ലയില്‍ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 16 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ തുടങ്ങി പതിനാറ് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി ഒന്‍പത് മണി മുതല്‍ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com