മ​ല​പ്പു​റ​ത്ത് 89 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 34 പേ​ര്‍​ക്ക് സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ
മ​ല​പ്പു​റ​ത്ത് 89 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 34 പേ​ര്‍​ക്ക് സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ

മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ 89 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 34 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​വ​രി​ല്‍ 14 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 15 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​തും ശേ​ഷി​ക്കു​ന്ന 40 പേ​ര്‍ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.

ദു​ബാ​യി​ല്‍ നി​ന്നും കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ ശേ​ഷം തി​രി​ച്ചെ​ത്തി​യ ചോ​ക്കാ​ട് സ്വ​ദേ​ശി 29 വ​യ​സു​കാ​ര​ന് ജൂ​ലൈ 22 ന് ​മ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​കി​രി​ച്ച​ത്. ഇ​ന്ന​ലെ 30 പേ​ര്‍ ജി​ല്ല​യി​ല്‍ രോ​ഗ​മു​ക്ത​രാ​യി. വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം ഇ​തു​വ​രെ 818 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യും ജി​ല്ലാ ക​ല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​ര്‍

ജൂ​ലൈ ഒ​ന്പ​തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച തി​രൂ​ര്‍ സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ തി​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 60 വ​യ​സു​കാ​രി, 34 വ​യ​സു​കാ​ര​ന്‍, ജൂ​ലൈ ഏ​ഴി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച പൊ​ന്നാ​നി സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ പൊ​ന്നാ​നി സ്വ​ദേ​ശി 48 വ​യ​സു​കാ​ര​ന്‍, 23 വ​യ​സു​കാ​ര​ന്‍, ജൂ​ലൈ ഒ​ന്പ​തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച തി​രൂ​ര്‍ സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (60), ജൂ​ലൈ 16 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി (55), ജൂ​ലൈ 10 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​നി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​യാ​യ 10 വ​യ​സു​കാ​ര​ന്‍, ജൂ​ലൈ ഒ​ന്പ​തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച പൊ​ന്നാ​നി സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (43), ജൂ​ലൈ 21 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലെ കൗ​ണ്‍​സി​ല​റു​മാ​യി ബ​ന്ധ​മു​ണ്ടാ​യ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി (39), ജൂ​ലൈ 22 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച പെ​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ പെ​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി (35), ജൂ​ലൈ ആ​റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച മം​ഗ​ലം സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ മം​ഗ​ലം സ്വ​ദേ​ശി (33), ജൂ​ലൈ 15 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച തി​രൂ​ര്‍ സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ തി​രൂ​ര്‍ പു​റ​ത്തൂ​രി​ലെ 38 വ​യ​സു​കാ​രി, 42 വ​യ​സു​കാ​ര​ന്‍, ഇ​യാ​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​യ തി​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 33 വ​യ​സു​കാ​രി, 10 വ​യ​സു​കാ​രി, 39 വ​യ​സു​കാ​ര​ന്‍, 44 വ​യ​സു​കാ​രി, നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കൊ​ണ്ടോ​ട്ടി മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ലെ ജോ​ലി​ക്കാ​ര​നു​മാ​യ ബ​ന്ധ​മു​ണ്ടാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ 43 വ​യ​സു​കാ​ര​ന്‍, 33 വ​യ​സു​കാ​ര​ന്‍, നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​യ ച​ങ്ങ​രം​കു​ളം പെ​ട്രോ​ള്‍ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​ന്‍ (34) എ​ന്നി​വ​ര്‍​ക്കും ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗ​ബാ​ധി​ത​രാ​യ ചോ​ക്കാ​ട് മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ല്‍ ്രെ​ഡെ​വ​റാ​യ മ​ല​പ്പു​റം സ്വ​ദേ​ശി (26), പെ​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​റ് വ​യ​സു​കാ​ര​ന്‍, പു​ളി​ക്ക​ല്‍ സ്വ​ദേ​ശി (35), താ​നൂ​ര്‍ സ്വ​ദേ​ശി (28), കൊ​ണ്ടോ​ട്ടി മാ​ര്‍​ക്ക​റ്റി​ല്‍ ്രെ​ഡെ​വ​റാ​യ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി (28), കൊ​ണ്ടോ​ട്ടി മാ​ര്‍​ക്ക​റ്റി​ല്‍ മ​ത്സ്യ ക​ച്ച​വ​ടം ന​ട​ത്തു​ന്ന കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി (39), പൊ·​ള സ്വ​ദേ​ശി (42), കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റാ​യ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി (54), ക​രു​വാ​ങ്ക​ല്ല് മ​ത്സ്യ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന പെ​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി (40), മൂ​ന്നി​യൂ​ര്‍ സ്വ​ദേ​ശി (45), കൊ​ണ്ടോ​ട്ടി മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ല്‍ ഐ​സ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി (39), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ആം​ബു​ല​ന്‍​സ് ്രെ​ഡെ​വ​ര്‍ (27), ച​ന്ത​ക്കു​ന്ന്, ചോ​ക്കാ​ട് മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ മ​ത്സ്യ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ചോ​ക്കാ​ട് സ്വ​ദേ​ശി (46), എ​റ​ണാ​കു​ള​ത്ത് ടാ​ക്സി ്രെ​ഡെ​വ​റാ​യ പു​ലാ​മ​ന്തോ​ള്‍ സ്വ​ദേ​ശി (37) എ​ന്നി​വ​ര്‍​ക്കു​മാ​ണ് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍

മും​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ വ​ട്ടം​കു​ളം സ്വ​ദേ​ശി (24), ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ തെ​ന്ന​ല സ്വ​ദേ​ശി (32), ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​യ താ​നൂ​ര്‍ സ്വ​ദേ​ശി (21), പോ​ത്തു​ക​ല്ല് സ്വ​ദേ​ശി (21), ക​ര്‍​ണാ​ട​ക​യി​ലെ തും​കൂ​രി​ല്‍ നി​ന്നെ​ത്തി​യ ആ​ന​ക്ക​യം സ്വ​ദേ​ശി (56), ശ്രീ​ന​ഗ​റി​ല്‍ നി​ന്നെ​ത്തി​യ ഒ​ഴൂ​ര്‍ സ്വ​ദേ​ശി (27), ബം​ഗ​ലൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​യ എ.​ആ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി (33), മ​ഞ്ചേ​രി സ്വ​ദേ​ശി (26), പു​റ​ത്തൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 13 വ​യ​സു​കാ​രി, ത​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ 18 വ​യ​സു​കാ​രി, 16 വ​യ​സു​കാ​രി, 46 വ​യ​സു​കാ​ര​ന്‍, ഗു​ണ്ടൂ​രി​ല്‍ നി​ന്നെ​ത്തി​യ തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി (30), മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി (52), തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്നെ​ത്തി​യ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി (24) എ​ന്നി​വ​ര്‍​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ശേ​ഷ​വും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍

ദു​ബാ​യി​ല്‍ നി​ന്നും കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ ശേ​ഷം തി​രി​ച്ചെ​ത്തി​യ ചോ​ക്കാ​ട് സ്വ​ദേ​ശി 29 വ​യ​സു​കാ​ര​ന്‍ (ജൂ​ലൈ 22 ന് ​മ​രി​ച്ച ശേ​ഷ​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​കി​രി​ച്ച​ത്), ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​യ തൃ​പ്ര​ങ്ങോ​ട് സ്വ​ദേ​ശി (25), മൂ​ര്‍​ക്ക​നാ​ട് സ്വ​ദേ​ശി (34), ചെ​റി​യ​മു​ണ്ടം സ്വ​ദേ​ശി (33), പൊ​ന്നാ​നി സ്വ​ദേ​ശി (23), തി​രൂ​ര്‍ സ്വ​ദേ​ശി (29), പെ​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി (48), എ​ട​രി​ക്കോ​ട് സ്വ​ദേ​ശി (31), മ​ന്പാ​ട് സ്വ​ദേ​ശി​നി (30), ദ​മാ​മി​ല്‍ നി​ന്നെ​ത്തി​യ എ​ട​ക്ക​ര സ്വ​ദേ​ശി (42), കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​യ ക​രു​ളാ​യി സ്വ​ദേ​ശി (34), വാ​ഴ​യൂ​ര്‍ സ്വ​ദേ​ശി (32),

റി​യാ​ദി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​യ അ​രീ​ക്കോ​ട് സ്വ​ദേ​ശി (42), പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി (27), പു​ളി​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​രി, വ​ള​വ​ന്നൂ​ര്‍ സ്വ​ദേ​ശി (29), അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി​നി (22), പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​യാ​യ ആ​റ് വ​യ​സു​കാ​ര​ന്‍, കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി (31), കു​റ്റി​പ്പു​റം സ്വ​ദേ​ശി​യാ​യ നാ​ല് വ​യ​സു​കാ​ര​ന്‍, വെ​ട്ടം സ്വ​ദേ​ശി​ക​ളാ​യ 38 വ​യ​സു​കാ​ര​ന്‍, 40 വ​യ​സു​കാ​ര​ന്‍, റാ​സ​ല്‍​ഖൈ​മ​യി​ല്‍ നി​ന്നെ​ത്തി​യ തി​രൂ​ര്‍ സ്വ​ദേ​ശി (28), മൂ​ത്തേ​ടം സ്വ​ദേ​ശി (31), ജി​ദ്ദ​യി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​യ തെ​ന്ന​ല സ്വ​ദേ​ശി (40), എ.​ആ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി (42), കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി (28), പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​നി (24), മൂ​ര്‍​ക്ക​നാ​ട് സ്വ​ദേ​ശി (49), പൂ​ക്കോ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി (38), പൂ​ക്കോ​ട്ടൂ​ര്‍ സ്വ​ദേ​ശി(36), വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി (34), ദോ​ഹ​യി​ല്‍ നി​ന്നെ​ത്തി​യ പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി (46), മാ​റാ​ക്ക​ര സ്വ​ദേ​ശി​നി (23), ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ പൊ·​ള സ്വ​ദേ​ശി (34), തി​രു​ന്നാ​വാ​യ സ്വ​ദേ​ശി (31), ഒ​മാ​നി​ല്‍ നി​ന്നെ​ത്തി​യ നി​ല​ന്പൂ​ര്‍ സ്വ​ദേ​ശി (40), അ​ബൂ​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ മ​ഞ്ചേ​രി സ്വ​ദേ​ശി (20), ഖ​ത്ത​റി​ല്‍ നി​ന്നെ​ത്തി​യ ത​ല​ക്കാ​ട് സ്വ​ദേ​ശി​നി (23), സൗ​ദി​യി​ല്‍ നി​ന്നെ​ത്തി​യ താ​ഴേ​ക്കോ​ട് സ്വ​ദേ​ശി (53), പു​ളി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ 11 വ​യ​സു​കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ​വ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Related Stories

Anweshanam
www.anweshanam.com