മ​ല​പ്പു​റ​ത്ത് 335 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 323 പേ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ
Malappuram

മ​ല​പ്പു​റ​ത്ത് 335 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 323 പേ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ

ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ 22 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

News Desk

News Desk

മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ഇ​ന്ന് 335 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 323 പേ​ര്‍​ക്കാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ 22 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന എ​ട്ട് പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രു​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ചേ​ലേ​മ്ബ്ര സ്വ​ദേ​ശി​നി​യാ​യ 94കാ​രി​ക്ക് മ​ര​ണ ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

319 പേ​ര്‍ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ശേ​ഷം ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. 40,582 പേ​രാ​ണ് ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 2,474 പേ​ര്‍ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

Anweshanam
www.anweshanam.com