മലപ്പുറത്ത് ഇന്ന് 170 പേ​ര്‍​ക്ക് കോ​വി​ഡ്
Malappuram

മലപ്പുറത്ത് ഇന്ന് 170 പേ​ര്‍​ക്ക് കോ​വി​ഡ്

47 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ

News Desk

News Desk

മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ 170 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യും ഒ​രു എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​രി​യു​മു​ള്‍​പ്പെ​ടെ 147 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 25 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

നേ​ര​ത്തെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യ 122 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ എ​ട്ട് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന 15 പേ​ര്‍ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 109 പേ​രാ​ണ് ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യ​ത്.‌ 31,894 പേ​ര്‍ നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ന​മ്ബ​റു​ക​ള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Anweshanam
www.anweshanam.com