റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ഏകീകരിച്ച്‌ ജില്ലാ കലക്ടര്‍ ഉത്തരവ്

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ഏകീകരിച്ച്‌ ജില്ലാ കലക്ടര്‍ ഉത്തരവ്

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാവുകയും നിരവധി സ്ഥലങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാവുകയും ചെയ്ത സാഹചര്യത്തില്‍, റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ഏകീകരിച്ച്‌ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ഇന്ന് (ആഗസ്റ്റ് നാല്) മുതല്‍ ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിവരെയായിരിക്കും. ജില്ലാ സപ്ലൈ ഓഫീസര്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് കലക്ടര്‍ ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com