കോഴിക്കോട് കൊടുവള്ളിയില്‍ എസ്ഡിപിഐ-എല്‍ഡിഎഫ് സംഘര്‍ഷം

കോഴിക്കോട് കൊടുവള്ളിയില്‍ എസ്ഡിപിഐ-എല്‍ഡിഎഫ് സംഘര്‍ഷം

കോഴിക്കോട്:കോഴിക്കോട് കൊടുവള്ളി കരുവംപൊയില്‍ എസ്ഡിപിഐ-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

ക​രു​വം​പൊ​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ബൂ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ട്ടു.

കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ 16, 17, 19 വാ​ര്‍​ഡു​ക​ളി​ലെ ബൂ​ത്തു​ക​ളാ​ണ് ഈ ​സ്കൂ​ളി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com