കോഴിക്കോട് ജില്ലയില്‍ 93 പേര്‍ക്ക് കോവിഡ്; 17 അതിഥി തൊഴിലാളികള്‍ക്കും രോഗം
Kozhikode

കോഴിക്കോട് ജില്ലയില്‍ 93 പേര്‍ക്ക് കോവിഡ്; 17 അതിഥി തൊഴിലാളികള്‍ക്കും രോഗം

കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം ഉറവിടം വ്യക്തമല്ലാത്ത ആറുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

News Desk

News Desk

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ മുഴുവന്‍ പേരും അതിഥി തൊഴിലാളികളാണ്.

കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം ഉറവിടം വ്യക്തമല്ലാത്ത ആറുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 19 പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 64 പേര്‍ക്കാണ് രോഗം ബാധിച്ചത്. എട്ടു പേരാണ് ഉറവിടം വ്യക്തമല്ലാത്ത രോഗികള്‍.

ഉറവിടം വ്യക്തമല്ലാത്തവര്‍

1) തിരുവള്ളൂര്‍ സ്വദേശി (60)

2) കുന്നമംഗലം സ്വദേശി (58)

3 മുതല്‍ 8 വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ - 6

40, 21, 44, 37, 46, 38 (ബേപ്പൂര്‍, ഡിവിഷന്‍. 21, 2, 20, 50).

വിദേശത്ത് നിന്ന് എത്തിയവര്‍

9) കൊടുവളളി സ്വദേശി (27)

10) കൊയിലാണ്ടി സ്വദേശി (48).

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

11 മുതല്‍ 27 വരെ) - കോഴിക്കോട് കോര്‍പ്പറേഷന്‍ - 17

അതിഥിതൊഴിലാളികള്‍- 55, 22, 40, 32, 30, 22,37, 27, 26, 37, 48, 37,22, 19, 24, 73, 27 (നടക്കാവ്, മെഡിക്കല്‍ കോളേജ്, ഡിവിഷന്‍. 20, 59, 60, 63).

28). തിരുവള്ളൂര്‍ സ്വദേശി (35)

29). ചെറുവണ്ണൂര്‍ (പേരാമ്പ്ര ) സ്വദേശി (29).

സമ്പര്‍ക്കം വഴി

30 മുതല്‍ 46 വരെ)കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശികള്‍-(19,38,53,9,10,5,34,11,(10 മാസം)സ്വദേശിനികള്‍ - (34, 61, 66, 54, 30) (52,25,26 ആരോഗ്യപ്രവര്‍ത്തക).

47, 48). ബാലുശ്ശേരി സ്വദേശിനികള്‍ - 41, (38, ആരോഗ്യപ്രവര്‍ത്തക)

49.50). ചെക്യാട് സ്വദേശി - 32, സ്വദേശിനി-23

51, 52). ചാത്തമംഗലം സ്വദേശികള്‍ - 29, 66

53 മുതല്‍ 64 വരെ - കൊടുവള്ളി സ്വദേശികള്‍ - 6, 19, 22,22, സ്വദേശിനികള്‍ - 17, 42, 55, 16, 40, 8, 40, 45.

65, 66, 67). കോട്ടൂര്‍ സ്വദേശി - 76, സ്വദേശിനികള്‍- 65, 42

68 മുതല്‍ 71 വരെ) - കൊയിലാണ്ടി സ്വദേശികള്‍ - 54, 36, 48, 26.

72 മുതല്‍ 77 വരെ) -മാവൂര്‍ സ്വദേശികള്‍ - 27, 80,52, സ്വദേശിനികള്‍- 3, 33,67

78 മുതല്‍ 81 വരെ) - മുക്കം സ്വദേശികള്‍ - 60,33, സ്വദേശികള്‍ - 36, 46.

82. നന്മണ്ട സ്വദേശി - 30 (ആരോഗ്യപ്രവര്‍ത്തകന്‍)

83) വില്യാപള്ളി സ്വദേശിനി-62

84 മുതല്‍ 86 വരെ) - ഒളവണ്ണ സ്വദേശി - 5, സ്വദേശിനികള്‍ - 24, 22

87) ഓമശ്ശേരി സ്വദേശി - 51

88) പെരുവയല്‍ സ്വദേശി - 32

89) താമരശ്ശേരി സ്വദേശിനി - 29 (ആരോഗ്യപ്രവര്‍ത്തക)

90,91) തിരുവള്ളൂര്‍ സ്വദേശികള്‍ - 55,29

92, 93) തിരുവമ്പാടി സ്വദേശിനികള്‍ - 45,42

Anweshanam
www.anweshanam.com