കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 78 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Kozhikode

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 78 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

News Desk

News Desk

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 78 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 17 പേ​രു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. സ​ന്പ​ര്‍​ക്കം വ​ഴി 50 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. എ​ട്ടു​പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ​ന്പ​ര്‍​ക്കം വ​ഴി വ​ഴി 13 പേ​ര്‍​ക്കും ഓ​മ​ശ്ശേ​രി​യി​ല്‍ എ​ട്ടു​പേ​ര്‍​ക്കും മാ​വൂ​രി​ല്‍ എ​ട്ടു​പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഏ​ഴു അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ചി​കി​ല്‍​സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 1203 ആ​യി. 174 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

Anweshanam
www.anweshanam.com