കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 66 പേര്‍ക്ക് കൂ​ടി കോവിഡ്
Kozhikode

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 66 പേര്‍ക്ക് കൂ​ടി കോവിഡ്

News Desk

News Desk

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 66 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ജ​യ​ശ്രീ വി ​അ​റി​യി​ച്ചു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ്- ര​ണ്ട്, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ്- ആ​റ്, സ​ന്പ​ര്‍​ക്കം വ​ഴി പോ​സി​റ്റീ​വ്- 52, ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ള്‍- ആ​റ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ 1108.

മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ 5 (മ​ല​പ്പു​റം 3, എ​റ​ണാ​കു​ളം 1 പാ​ല​ക്കാ​ട് 1). കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള മ​റ്റു ജി​ല്ല​ക്കാ​ര്‍ 88.

Anweshanam
www.anweshanam.com