കോ​ഴി​ക്കോ​ട്ട് ഇന്ന് 42 പേ​ര്‍​ക്ക് കോ​വി​ഡ്

704 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്
കോ​ഴി​ക്കോ​ട്ട് ഇന്ന് 42 പേ​ര്‍​ക്ക് കോ​വി​ഡ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച 42 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ​ശ്രീ അ​റി​യി​ച്ചു. 34 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ആ​റു പോ​സി​റ്റീ​വ് കേ​സു​ക​ളും റി​പോ​ര്‍​ട്ട് ചെ​യ്തു.

ആ​കെ പോ​സി​റ്റീ​വ് കേ​സു​ക​ള്‍- 42

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ് ആ​യ​വ​ര്‍- 01

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ് ആ​യ​വ​ര്‍- 01

സ​ന്പ​ര്‍​ക്കം വ​ഴി പോ​സി​റ്റീ​വാ​യ​വ​ര്‍- 34

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ള്‍- 06

പ​ഞ്ചാ​യ​ത്ത് / കോ​ര്‍​പ്പ​റേ​ഷ​ന്‍/​മു​ന്‍​സി​പ്പാ​ലി​റ്റി തി​രി​ച്ചു​ള്ള ക​ണ​ക്ക്

വി​ദേ​ശം

നാ​ദാ​പു​രം- 1 പു​രു​ഷ​ന്‍ (42)

ഇ​ത​ര​സം​സ്ഥാ​നം

മ​ണി​യൂ​ര്‍ 1 സ്ത്രീ (29)

​ സ​ന്പ​ര്‍​ക്കം

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍- 5: ഡി​വി​ഷ​ന്‍ 46- സ്ത്രീ (37), ​ഡി​വി​ഷ​ന്‍ 36- പു​രു​ഷ​ന്‍(39)

മെ​ഡി​ക്ക​ല്‍ കോ​ള​ജ്- സ്ത്രീ (23)

​ബേ​പ്പൂ​ര്‍- പു​രു​ഷ​ന്‍​മാ​ര്‍ (29, 30)

ചെ​ങ്ങോ​ട്ട്കാ​വ്: 2 - പു​രു​ഷ​ന്‍ (55), സ്ത്രീ (18)

​ക​ക്കോ​ടി: 1 - സ്ത്രീ (24)

​വ​ട​ക​ര: 5 - പു​രു​ഷ​ന്‍ (54), സ്ത്രീ (41, 42, 67) ​പെ​ണ്‍​കു​ട്ടി(17)

പെ​രു​വ​യ​ല്‍: 5 - പു​രു​ഷ​ന്‍​മാ​ര്‍ (45, 27, 28, 58), സ്ത്രീ (50)

​കോ​ട​ഞ്ചേ​രി: 1- സ്ത്രീ (63)

​കൂ​ട​ര​ഞ്ഞി: 1- പു​രു​ഷ​ന്‍(43)

ഒ​ള​വ​ണ്ണ: 1- പു​രു​ഷ​ന്‍(35)

കൊ​യി​ലാ​ണ്ടി: 6- പു​രു​ഷ​ന്‍​മാ​ര്‍ (37, 37,3 9), സ്ത്രീ​ക​ള്‍ (42, 54), ആ​ണ്‍​കു​ട്ടി (9)

രാ​മ​നാ​ട്ടു​ക​ര:5- പു​രു​ഷ​ന്‍(27), സ്ത്രീ​ക​ള്‍ (35, 58) ആ​ണ്‍​കു​ട്ടി (10), പെ​ണ്‍​കു​ട്ടി(9)

പു​റ​മ്മേ​രി: 1- സ്ത്രീ (87)

​വി​ല്യാ​പ്പ​ളി: 1- പു​രു​ഷ​ന്‍(27). ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍: 3 (ഡി​വി​ഷ​ന്‍ 38, പു​രു​ഷ​ന്‍ (44), ക​ല്ലാ​യി: പു​രു​ഷ​ന്‍ (36), (ഡി​വി​ഷ​ന്‍ 74, സ്ത്രീ(54), ​കൊ​യി​ലാ​ണ്ടി: 1 പു​രു​ഷ​ന്‍(41), കൊ​ടു​വ​ള്ളി: 1 പു​രു​ഷ​ന്‍ (42), ക​ക്കോ​ടി: 1 പു​രു​ഷ​ന്‍ (40).

ഇ​പ്പോ​ള്‍ 704 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 172 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 148 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും, 93 പേ​ര്‍ കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി എ​ഫ്‌എ​ല്‍​ടി​യി​ലും 93 പേ​ര്‍ ഫ​റോ​ക്ക് എ​ഫ്‌എ​ല്‍​ടി​സി​യി​ലും 176 പേ​ര്‍ എ​ന്‍​ഐ​ടി മെ​ഗാ എ​ഫ്‌എ​ല്‍​ടി​യി​ലും 10 പേ​ര്‍ എ​ഡ​ബ്ലി​യു​എ​ച്ച്‌ എ​ഫ്‌എ​ല്‍​ടി​യി​ലും ഒ​രാ​ള്‍ മ​ണി​യൂ​ര്‍ എ​ഫ്‌എ​ല്‍​ടി​യി​ലും ര​ണ്ടു പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ മ​ല​പ്പു​റ​ത്തും, അ​ഞ്ചു പേ​ര്‍ ക​ണ്ണൂ​രി​ലും, ര​ണ്ടു പേ​ര്‍ എ​റ​ണാ​കു​ള​ത്തും ഒ​രാ​ള്‍ കാ​സ​ര്‍​ഗോ​ഡും ചി​കി​ത്സ​യി​ലാ​ണ്.

ഇ​തു​കൂ​ടാ​തെ 20 മ​ല​പ്പു​റം സ്വ​ദേ​ശി​ക​ള്‍, ര​ണ്ട് തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ള്‍, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി, കൊ​ല്ലം സ്വ​ദേ​ശി, മൂ​ന്നു വ​യ​നാ​ട് സ്വ​ദേ​ശി​ക​ള്‍, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി, മൂ​ന്നു പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ള്‍ എ​ന്നി​വ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും, മ​ല​പ്പു​റം സ്വ​ദേ​ശി, കൊ​ല്ലം സ്വ​ദേ​ശി, ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ള്‍, ആ​ല​പ്പു​ഴ സ്വ​ദേ​ശി, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി എ​ന്നി​വ​ര്‍ എ​ഫ്‌എ​ല്‍​ടി​സി​യി​ലും, ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ള്‍, ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ള്‍, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി എ​ന്നി​വ​ര്‍ ഫ​റോ​ക്ക് എ​ഫ്‌എ​ല്‍​ടി​സി​യി​ലും, ര​ണ്ടു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളും ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

Related Stories

Anweshanam
www.anweshanam.com