കോഴിക്കോട് ജില്ലയിൽ ഇന്ന് 25 പേർക്ക് കോവിഡ്
Kozhikode

കോഴിക്കോട് ജില്ലയിൽ ഇന്ന് 25 പേർക്ക് കോവിഡ്

സമ്പർക്കം വഴി രോഗബാധ 18 പേർക്ക്

By News Desk

Published on :

കോഴിക്കോട്: ജില്ലയിൽ ഇന്ന് 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗബാധ 18 പേർക്ക്. ഉറവിടമറിയാത്ത രോഗബാധിതർ 3. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെതുടർന്ന് കല്ലായി പള്ളിക്കണ്ടി സ്വദേശി കോയട്ടി (56) ഐസൊലേഷൻ വാർഡിൽ മരിച്ചു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഈ മരണം ഉൾപ്പെട്ടിട്ടില്ല.

Anweshanam
www.anweshanam.com