കോ​ഴി​ക്കോ​ട്ട് 158 പേ​ര്‍​ക്ക് കോ​വി​ഡ്
Kozhikode

കോ​ഴി​ക്കോ​ട്ട് 158 പേ​ര്‍​ക്ക് കോ​വി​ഡ്

സ​മ്പ​ര്‍​ക്കം വ​ഴി 136 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു

News Desk

News Desk

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 158 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ഏ​ഴു​പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ നാ​ലു​പേ​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സ​മ്ബ​ര്‍​ക്കം വ​ഴി 136 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 11 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് 163 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ​മ്ബ​ര്‍​ക്കം വ​ഴി വ​ഴി 28 പേ​ര്‍​ക്കും ചോ​റോ​ട് പ്ര​ദേ​ശ​ത്ത് 59 പേ​ര്‍​ക്കും വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ 16 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.​ ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​സി​റ്റീ​വാ​യി. ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 1140 ആ​യി.

Anweshanam
www.anweshanam.com