കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇന്ന് 76 പേ​ര്‍​ക്കു കോവിഡ്
Kottayam

കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇന്ന് 76 പേ​ര്‍​ക്കു കോവിഡ്

ഇ​തി​ല്‍ 66 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്

News Desk

News Desk

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇന്ന് 76 പേ​ര്‍​ക്കു കോവിഡ് സ്ഥിരീകരിച്ചു. പു​തി​യ​താ​യി ല​ഭി​ച്ച 1350 കോ​വി​ഡ് സാ​ന്പി​ള്‍ പ​രി​ശോ​ധിച്ചതിലാണ് 76 പേര്‍ക്ക് പോ​സി​റ്റീ​വായത്. ഇ​തി​ല്‍ 66 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്കം മു​ഖേ​ന​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. പ​ത്തു​പേ​ര്‍ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്.

ആ​ര്‍​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 13 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ചു. വ​ട​വാ​തൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ട​യ​ര്‍ ഫാ​ക്ട​റി​യി​ലെ ഒ​ന്പ​തു പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി 11, വി​ജ​യ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 9, വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി, കാ​ഞ്ഞി​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ആ​റു വീ​തം എ​ന്നി​വ​യാ​ണ് സ​ന്പ​ര്‍​ക്ക വ്യാ​പ​നം കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു കേ​ന്ദ്ര​ങ്ങ​ള്‍. ജി​ല്ല​യി​ല്‍ 24 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 504 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1793 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 1286 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 97 പേ​ര്‍​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന 115 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള 45 പേ​രും ഉ​ള്‍​പ്പെ​ടെ 254 പേ​ര്‍​ക്ക് പു​തി​യ​താ​യി ക്വാ​റ​ന്ൈ‍​റ​ന്‍ നി​ര്‍​ദേ​ശി​ച്ചു. 844 പേ​ര്‍ ക്വാ​റ​ന്ൈ‍​റ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 9515 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

Anweshanam
www.anweshanam.com