കോട്ടയത്ത് 59 പേർക്ക് കോ​വി​ഡ്;  49 പേ​ര്‍​ക്ക് സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ
Kottayam

കോട്ടയത്ത് 59 പേർക്ക് കോ​വി​ഡ്; 49 പേ​ര്‍​ക്ക് സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ

By News Desk

Published on :

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 59 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 49 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ ഒ​ന്പ​തു പേ​രും വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന ഒ​രാ​ളും രോ​ഗ​ബാ​ധി​ത​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ള്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 457 പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 927 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 469 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ഇ​പ്പോ​ള്‍ 9,703 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. ഇ​തി​ല്‍ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 3,322 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന 5,491 പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​ന്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള 754 പേ​രും സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്‌ട് പ​ട്ടി​ക​യി​ലു​ള്ള 136 പേ​രും ഉ​ള്‍​പ്പെ​ടു​ന്നു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

സ​മ്പര്‍​ക്കം

1. വൈ​ക്കം പോ​ള​ശേ​രി സ്വ​ദേ​ശി(38)

2. അ​തി​ര​മ്ബു​ഴ സ്വ​ദേ​ശി(54)

3. മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി(58)

4. ക​ല്ല​റ സ്വ​ദേ​ശി​നി(32)

5. പാ​ന്പാ​ടി സ്വ​ദേ​ശി(36)

6. മീ​ന​ടം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(1)

7. വൈ​ക്ക​പ്ര​യാ​ര്‍ സ്വ​ദേ​ശി(23)

8. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി(49)

9. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി(48)

10. കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി(46)

11. ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​നി(44)

12. പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി(27)

13. മൂ​ല​വ​ട്ടം സ്വ​ദേ​ശി​നി(48)

14. നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി​നി(33)

15. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​നി(38)

16. നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി(38)

17. നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി​നി(33)

18. വെ​ള്ളൂ​ര്‍ സ്വ​ദേ​ശി(22)

19. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(7)

20. പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി(56)

21. കാ​ഞ്ഞി​രം സ്വ​ദേ​ശി(15)

22. കി​ട​ങ്ങൂ​രി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി(34)

23. മീ​ന​ടം സ്വ​ദേ​ശി​നി(58)

24. നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി​നി(64)

25. ക​ട​പ്ലാ​മ​റ്റം സ്വ​ദേ​ശി(28)

26. പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി(54)

27. നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(6)

28. അ​യ്മ​നം സ്വ​ദേ​ശി(27)

29. അ​യ്മ​നം സ്വ​ദേ​ശി(62)

30. വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി​നി(16)

31. അ​യ്മ​നം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(2)

32. കു​ഴി​മ​റ്റം സ്വ​ദേ​ശി​നി(49)

33. പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(59)

34. കാ​ഞ്ഞി​രം പ​ള്ള​ത്തു​ശ്ശേ​രി സ്വ​ദേ​ശി​നി(85)

35. നാ​ട്ട​കം സ്വ​ദേ​ശി(38)

36. വൈ​ക്കം പോ​ള​ശേ​രി സ്വ​ദേ​ശി(27)

37. വൈ​ക്കം സ്വ​ദേ​ശി(60)

38. കു​ട​വെ​ച്ചൂ​ര്‍ സ്വ​ദേ​ശി​നി(40)

39. മൂ​ലേ​ടം സ്വ​ദേ​ശി(28)

40. മൂ​ല​വ​ട്ടം സ്വ​ദേ​ശി(26)

41. മൂ​ല​വ​ട്ടം സ്വ​ദേ​ശി​നി(26)

42. മൂ​ല​വ​ട്ടം സ്വ​ദേ​ശി​നി(59)

43. മൂ​ല​വ​ട്ടം സ്വ​ദേ​ശി​നി(63)

44. മൂ​ല​വ​ട്ടം സ്വ​ദേ​ശി(28)

45. മീ​ന​ടം സ്വ​ദേ​ശി(22)

46. മീ​ന​ടം സ്വ​ദേ​ശി(68)

47. കു​മാ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി(20)

48. ത​ല​യാ​ഴം സ്വ​ദേ​ശി(37)

49. കോ​ട്ട​യം എ​സ്‌എ​ച്ച്‌ മൗ​ണ്ട് സ്വ​ദേ​ശി​നി(52)

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​ര്‍

50. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും എ​ത്തി​യ കു​ഴി​മ​റ്റം സ്വ​ദേ​ശി(29)

51. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും എ​ത്തി​യ കൂ​രോ​പ്പ​ട സ്വ​ദേ​ശി​നി(15).

52. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും എ​ത്തി​യ കൂ​രോ​പ്പ​ട സ്വ​ദേ​ശി​നി(10)

53. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും എ​ത്തി​യ കൂ​രോ​പ്പ​ട​യി​ല്‍​നി​ന്നു​ള്ള ആ​ണ്‍​കു​ട്ടി(1)

54. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും എ​ത്തി​യ കൂ​രോ​പ്പ​ട സ്വ​ദേ​ശി​നി(37)

55. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും എ​ത്തി​യ പൂ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി(29)

56. മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നെ​ത്തി​യ മ​രി​യാ തു​രു​ത്ത് സ്വ​ദേ​ശി​നി(39)

57. തെ​ലു​ങ്കാ​ന​യി​ല്‍​നി​ന്നെ​ത്തി​യ കു​മാ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി.

58. മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നെ​ത്തി​യ പേ​രൂ​ര്‍ സ്വ​ദേ​ശി.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ആ​ള്‍

59. കു​വൈ​റ്റി​ല്‍​നി​ന്നു ജൂ​ലൈ മൂ​ന്നി​ന് എ​ത്തി​യ മാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി(23)

Anweshanam
www.anweshanam.com