കോ​ട്ട​യത്ത് 500 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്; 497 പേ​ര്‍​ക്കും സമ്പ​ര്‍​ക്കത്തിലൂടെ

സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി
കോ​ട്ട​യത്ത് 500 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്; 497 പേ​ര്‍​ക്കും സമ്പ​ര്‍​ക്കത്തിലൂടെ

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 500 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 497 പേ​ര്‍​ക്കും സമ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് രോഗം ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 228 പു​രു​ഷ​ന്‍​മാ​രും 203 സ്ത്രീ​ക​ളും 69 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 77 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

612 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നി​ല​വി​ല്‍ 4814 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 26774 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 21912 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

Related Stories

Anweshanam
www.anweshanam.com